¡Sorpréndeme!

England Vs Colombia : പ്രവചനം ഈ ടീമിന് | Oneindia Malayalam

2018-07-03 77 Dailymotion

England vs Colombia prediction: penalty heartbreak again?
ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടും കൊളംബിയയും ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍സമയം 11.30ന് മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുല്യശക്തകളുടേതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
#COLENG #FifaWorldCup2018